Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheramanparamba Chapel.

Thrissur

ചേ​ര​മാ​ൻപ​റ​മ്പ് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റി

കോ​ട്ട​പ്പു​റം: ചേ​ര​മാ​ൻപ​റ​മ്പ് ക​പ്പേ​ള​യി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ഡൊ​മി​നി​ക് പി​ൻ​ഹീ​റോ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ദി​വ്യ​ബ​ലി​ക്ക് ഗോ​തു​രു​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​ജാ​ക്സ​ൺ വ​ലി​യ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​റോ​ബി​ൻ​സ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം​ന​ട​ത്തി.

ഫാ. ​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ, ഫാ. ​നി​ഖി​ൽ മു​ട്ടി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. നാ​ളെ​യാ​ണ് തി​രു​നാ​ൾ ഊ​ട്ടു​നേ​ർ​ച്ച​യും ഉ​ണ്ടാ​കും.

Latest News

Corehub Up